Thalassery Archdiocese Supports BJP In Beef Issues <br /> <br />സഭാ നേതൃത്വവുമായി അമിത്ഷാ കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ സംഘപരിവാറിന് പിന്തുണ പ്രഖ്യാപിച്ച് തലശ്ശേരി അതിരൂപത. സംഘപരിവാർ സംഘടനയായ ഭാരതീയ ജനത ന്യൂനപക്ഷമോർച്ച കാസർകോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് തലശ്ശേരി അതിരൂപത വികാരി ജനറൽ ഫാ. ജോർജ്ജ് എളൂക്കുന്നേൽ.